Main Menu

Tuesday, June 20th, 2017

 

ഒളിവിലായിരുന്ന ജസ്റ്റിസ് സി.എസ്. കര്‍ണന്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: കോടതിയലക്ഷ്യ കേസില്‍ ആറു മാസം തടവിനു ശിക്ഷിക്കപ്പെട്ട് ഒളിവിലായിരുന്ന ജസ്റ്റിസ് സി.എസ്. കര്‍ണനെ അറസ്റ്റ് ചെയ്തു ഒന്നരമാസമായി ഒളിവിലായിരുന്ന കര്‍ണനെ കോയമ്പത്തൂരില്‍നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന അദ്ദേഹത്തെ തമിഴ്‌നാട്-ബംഗാള്‍ പൊലീസ് സംയുക്തമായാണു പിടികൂടിയത്. കര്‍ണനെ ചെന്നൈയില്‍ എത്തിച്ചശേഷംRead More


കോഴിക്കോട്ട് സിഗ്‌നല്‍ മറികടക്കാന്‍ പാഞ്ഞെത്തിയ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്(വീഡിയോ)

  കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബൈപാസ് ജംക്ഷനില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതു പേര്‍ക്കു പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. മലപ്പുറം എടവണ്ണപാറയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. തൊണ്ടയാട് ജംക്ഷനില്‍ സിഗ്‌നല്‍ മറികടക്കാന്‍Read More


മെട്രോയിലെ ജനകീയ യാത്രയില്‍ അണികള്‍ തള്ളിക്കയറി; ട്രെയിന്‍ ‘മിസായ’ ഉമ്മന്‍ ചാണ്ടി തിക്കിനും തിരക്കിനുമിടെ കാല്‍തെറ്റി വീണു

കൊച്ചി: മെട്രോയില്‍ ജനകീയ യാത്ര നടത്താനെത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് അണികളുടെ തള്ളിക്കയറ്റത്തില്‍ ട്രെയിന്‍ മിസായി. പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഉണ്ടായ തിക്കിനും തിരക്കിനുമിടെ അദ്ദേഹം കാല്‍തെറ്റി വീഴുകയും ചെയ്തു. മെട്രോ ഉദ്ഘാടനചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സംഘടിപ്പിച്ചRead More


പുതുവൈപ്പ് സമരം: പ്രധാനമന്ത്രിക്ക് തീവ്രവാദ ഭീഷണിയുണ്ടായിരുന്നു, പൊലിസ് നടപടിയെ ന്യായീകരിച്ച് ഡി.ജി.പി

കൊച്ചി: പുതുവൈപ്പിനിലെ ജനങ്ങള്‍ നടത്തുന്ന സമരത്തിനുനേരെ പൊലിസ് നടത്തിയ നരനായാട്ടിനെ ന്യായീകരിച്ച് ഡി.ജി.പി സെന്‍കുമാര്‍. മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കൊച്ചിയില്‍ തീവ്രവാദ ഭീഷണിയുണ്ടായിരുന്നു. പ്രധാനമന്ത്രിക്ക് പോകേണ്ട വഴിയിലാണ് സമരക്കാര്‍ തടസമുണ്ടാക്കാന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് സമരക്കാരെ നീക്കിയതെന്നും ഡി.ജി.പിRead More


ഭീകരര്‍ക്ക് താവളമൊരുക്കുന്നു; പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: അഫ്ഗാന്‍ മേഖലയിലുണ്ടാകുന്ന തുടര്‍ച്ചയായ തീവ്രവാദി ആക്രമണങ്ങളെ തുടര്‍ന്ന് പാകിസ്താനെതിരെ അമേരിക്ക നിലപാട് കടുപ്പിക്കുന്നു. അഫ്ഗാന്‍ അതിര്‍ത്തിയിലെ തീവ്രവാദ ക്യാമ്പുകളെന്ന് സംശയിക്കപ്പെടുന്ന പാക് മേഖലകളില്‍ ഡ്രോണ്‍ ആക്രമണം നടത്തുന്ന കാര്യം വരെ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്രRead More


‘യതീഷ് ചന്ദ്ര പൊലീസിലെ മനുഷ്യമൃഗം, പൊലീസിനെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തണം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി.രാജു

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. പൊലീസിനെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തണം. ഇല്ലെങ്കില്‍ സിപിഐ നിലയ്ക്ക് നിര്‍ത്തിക്കൊള്ളാമെന്നും പി.രാജു പറഞ്ഞു. ഡിസിപി യതീഷ് ചന്ദ്ര പൊലീസിലെ മനുഷ്യമൃഗമാണ്. ഗുണ്ടകളെപ്പോലും നാണിപ്പിക്കുന്നതാണ് യതീഷ് ചന്ദ്രയുടെ പെരുമാറ്റമെന്നും പി.രാജു കുറ്റപ്പെടുത്തി. പുതുവൈപ്പ്Read More


കീഴടങ്ങുക അല്ലെങ്കില്‍ മരിക്കുക; ഐഎസ് ഭീകരര്‍ക്ക് ഇറാഖി സേനയുടെ മുന്നറിയിപ്പ്

മൊസൂള്‍: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിനെ പിഴുതെറിയാനുറച്ച് മുന്നേറുന്ന ഇറാഖി സേന ഭീകരര്‍ക്ക് അന്തിമ മുന്നറിയിപ്പു നല്‍കി. കീഴടങ്ങുക അല്ലെങ്കില്‍ മരിക്കുക എന്ന മുന്നറിയിപ്പാണു മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള അന്തിമ പോരാട്ടത്തിനിറങ്ങിയ സേന ഭീകരര്‍ക്ക് നല്‍കിയത്. ജനങ്ങളോടു വീടിനു പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഐഎസിന്റെRead More


എംബിബിഎസ് പരീക്ഷാ ഫലം സ്വകാര്യ വെബ്‌സൈറ്റില്‍; ചോര്‍ന്നെന്ന് പരാതി

കണ്ണൂര്‍: എംബിബിഎസ് പരീക്ഷാ ഫലം ചോര്‍ന്നതായി പരാതി. 2012 എംബിബിഎസ് ബാച്ചിന്റെ പരീക്ഷാഫലം ഇന്നു പ്രഖ്യാപിക്കാനിരിക്കെയാണ് ഫലം ചോര്‍ന്നതായി പരാതി ഉയര്‍ന്നത്. ഇതേ തുടര്‍ന്നു പരിയാരം സഹകരണ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികള്‍ ആരോഗ്യ സര്‍വകലാശാലയ്ക്കും മന്ത്രി കെ.കെ.ശൈലജയ്ക്കും പരാതി നല്‍കി.Read More


ജൂണ്‍ മുപ്പത് അര്‍ധരാത്രി മുതല്‍ രാജ്യം ജി.എസ്.ടിയിലേക്ക്: ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ജൂണ്‍ മുപ്പത് അര്‍ധരാത്രി മുതല്‍ രാജ്യം ജി.എസ്.ടിയിലേക്ക് മാറുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമാണ് ജി.എസ്.ടി. ഇതിന്റെ പ്രഖ്യാപനം 30ന് അര്‍ധ രാത്രി പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ നടക്കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രിRead More


വെന്നിമലയില്‍ നിധിശേഖരമെന്ന അഭ്യൂഹം: നിധിക്കായി പലരും അതിക്രമിച്ച് കയറി; ആശങ്കയ്‌ക്കൊടുവില്‍ ഹൈക്കോടതി ഇടപെട്ടു

കോട്ടയം: പുരയിടത്തില്‍ നിധിശേഖരമുണ്ടോ അറിയാനുള്ള ആകാംക്ഷയിലാണ് കോട്ടയം മീനടത്തെ മല്ലക്കാട്ട് കുടുംബം. രാജഭരണകാലത്തുള്ള നിധിശേഖരം വെന്നിമലയിലെ ഈ പുരയിടത്തില്‍ ഉണ്ടെന്നാണ്. പുരയിടത്തില്‍ നിധിശേഖരമുണ്ടോ അറിയാനുള്ള ആകാംക്ഷയിലാണ് കോട്ടയം മീനടത്തെ മല്ലക്കാട്ട് കുടുംബം. രാജഭരണകാലത്തുള്ള നിധിശേഖരം വെന്നിമലയിലെ ഈ പുരയിടത്തില്‍ ഉണ്ടെന്നാണ് അഭ്യൂഹം. നിധിക്കായിRead More