Main Menu

Monday, June 19th, 2017

 

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; പ്രമുഖ നടന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കന്നട നടനും സംവിധായകനും നിര്‍മാതാവുമായ ഹുച്ച വെങ്കട്ട് ആത്മഹത്യക്ക് ശ്രമിച്ചു. ഒരു ചാനലിലെ റിയാലിറ്റി ഷോയില്‍ വെങ്കട്ടിന്റെ പങ്കാളിയായിരുന്ന രചന എന്ന പെണ്‍കുട്ടിയോട് വെങ്കട്ട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ രചന അത് നിരസിച്ചു. ആ വിഷമത്തില്‍ വെങ്കട്ട് ഫിനോയില്‍ കുടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.Read More


ആധാരത്തിനും ഇനി ആധാര്‍; പ്രചാരണം വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ആധാരം ഉള്‍പ്പെടെയുള്ള ഭൂമി- കെട്ടിട രേഖകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ തീരുമാനിച്ചു എന്ന പ്രചാരണം തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന കത്ത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 1950 മുതല്‍ രജിസ്റ്റര്‍ ചെയ്ത ഭൂമികള്‍, കെട്ടിടങ്ങള്‍,Read More


അറിവിന്റെ ആകാശത്തില്‍ പറന്നുയരാന്‍ ഇന്ന് വായനാദിനം

ഒരു ജനസമൂഹം അതിന്റെ സാംസ്‌കാരികമായ വളര്‍ച്ച തുടങ്ങുന്നത് വായനയിലൂടെയാണ്. വായന താളിയോലകളില്‍ തുടങ്ങി പേപ്പറില്‍ നിന്നു മോണിറ്ററിലേക്കു വഴിമാറി ഇന്ന് ഐ പാഡിലും സ്മാര്‍ട്ട് ഫോണുകളിലും എത്തിനില്‍ക്കുകയാണ്. വയനയുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നതിനായി കേരളാ സര്‍ക്കാര്‍ 1996 മുതല്‍ ജൂണ്‍ 19 വായനാദിനമായിRead More


കൊച്ചിയില്‍ നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം

കൊച്ചി: എറണാകുളം കലൂരില്‍ നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. കലൂരിലെ സ്വകാര്യലാബില്‍ ജീവനക്കാരിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. ഗുരുതര മുറിവേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹ അഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപന കാരണമെന്ന് പ്രതി മൊഴി നല്‍കി. രാവിലെ ഏഴ്Read More


മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞിന് വീട്ടിലെത്തിയപ്പോള്‍ ജീവന്‍

ന്യൂഡല്‍ഹി:  ആശുപത്രി അധികൃതര്‍ മരിച്ചെന്ന് പറഞ്ഞ കുഞ്ഞിന് വീട്ടിലെത്തിയപ്പോള്‍ ജീവന്‍ വെച്ചു. ഡല്‍ഹി സഫ്ദാര്‍ജങ് ആശുപത്രിയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. രാവിലെ 5 മണിയോടെയാണ് ശാന്തി ദേവി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മാസം തികയാതെയായിരുന്നു പ്രസവം. ജനന സമയത് 460Read More


പുതുവൈപ്പിന്‍ സമരം: പൊലിസ് വാദം തള്ളി സിപിഐ; പൊലീസ് നടത്തിയത് നരനായാട്ടാണ്; നടപടി എടുക്കണമെന്ന് കാനം രാജേന്ദ്രന്‍

കൊച്ചി: പുതുവൈപ്പിന്‍ സമരത്തില്‍ പൊലീസ് നടപടിയെ രൂക്ഷമായി എതിര്‍ത്ത് ഭരണകക്ഷിയായ സിപിഐയും പ്രതിപക്ഷമായ കോണ്‍ഗ്രസും. ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസ് നടപടിയെ ന്യായീകരിക്കാനും പൊലീസിന്റെ വീഴ്ച മറക്കാനുമുളള ശ്രമമാണ് പൊലീസ് വാദത്തിന് പിന്നിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പൊലീസ്Read More


ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. നിലവില്‍ ബിഹാര്‍ ഗവര്‍ണറായ രാംനാഥ് കോവിന്ദ് ആണ് എന്‍.ഡി.എ സ്ഥാനാര്‍ഥി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള ദളിത് നേതാവാണ് കോവിന്ദ്. രണ്ടു തവണ ബി.ജെ.പി രാജ്യസഭാ എം.പിയായിരുന്നു. കൂടാതെ ബി.ജെ.പി മുന്‍ വക്താവും ദളിത് മോര്‍ച്ചRead More


പുതുവൈപ്പിനിലെ പൊലീസ് നടപടി തെറ്റ്; ചര്‍ച്ചയിലെ തീരുമാനങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു: മന്ത്രി മേഴ്സിക്കുട്ടിയമ്മ

കൊച്ചി: പുതുവൈപ്പിനിലെ സമരക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജിനെ വിമര്‍ശിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ. പുതുവൈപ്പിനിലെ പൊലീസ് നടപടി തെറ്റാണെന്നും സമരങ്ങളെ അടിച്ചമര്‍ത്തുന്നത് സര്‍ക്കാര്‍ നയമല്ലെന്നും മന്ത്രി വ്യക്തമാക്കി. എല്‍പിജി പ്ലാന്റ് നിര്‍മ്മാണം നിര്‍ത്തിവെക്കുമെന്ന് താന്‍ നടത്തിയ ചര്‍ച്ചയില്‍ സമരസമിതി നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയിരുന്നില്ലെന്നുംRead More


ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് കനത്ത തോല്‍വി; 180 റണ്‍സ് വിജയത്തോടെ പാകിസ്താന് കിരീടം

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി കലാശപ്പോരില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് കനത്ത തേല്‍വി. ഇന്ത്യയെ 180 റണ്‍സിന് തകര്‍ത്ത് പാകിസ്താന് ചാമ്പ്യന്‍സ് ട്രോഫി കിരീടം. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയെ ബാറ്റിങ്ങിലും ബോളിങ്ങിലും തകര്‍ത്താണ് പാകിസ്താന്റെ കിരീടനേട്ടം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ നിശ്ചിത 50Read More


ജീവനോടെയുണ്ട്, തന്നെ ആരും കൊല്ലണ്ട; വ്യാജ വാര്‍ത്തക്കെതിരെ സാജന്‍ പള്ളുരുത്തി

ഇത്തവണ സോഷ്യല്‍ മീഡിയ കൊന്നത് നടനും മിമിക്രി കലാകാരനുമായ സാജന്‍ പള്ളുരുത്തിയാണ്. മകാരം കൊണ്ട് മലയാളിയെ അതിശയിപ്പിച്ച പ്രിയ താരം, ആക്ഷന്‍ ഹീറോ ബിജുവിലെ പ്രണയപരവശനായ ഓട്ടോ ഡ്രൈവര്‍. രാവിലെ മുതല്‍ സാജന്‍ പള്ളുരുത്തി അന്തരിച്ചു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍Read More