Main Menu

Sunday, June 18th, 2017

 

സായ് പല്ലവിയുടെ തെലുങ്ക് ചിത്രം ‘ഫിദ’; ടീസര്‍ കാണാം

പ്രേമം എന്ന ഒറ്റ ചിത്രം മതി മലയാളികള്‍ക്ക് സായി പല്ലവിയെ ഓര്‍ക്കാന്‍. പ്രേമത്തിന് ശേഷം ദുല്‍ഖറിനൊപ്പം കലിയിലും നമ്മള്‍ കണ്ടതാണ് സായി പല്ലവിയെ. ഇപ്പോഴിതാ തെലുങ്കിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഈ സുന്ദരി. വരുണ്‍ തേജ നായകനാകുന്ന ഫിദയിലൂടെയാണ് സായിയുടെ തെലുങ്ക് അരങ്ങേറ്റം.Read More


പുതുവൈപ്പ് സംഘര്‍ഷം: യതീഷ് ചന്ദ്രയെ സസ്പെന്‍ഡ് ചെയ്യണമെന്ന് വിഎസ്; സിപിഐയും രംഗത്ത്; യോഗം വിളിച്ച് മുഖ്യമന്ത്രി

കൊച്ചി: പുതുവൈപ്പിലെ ഐഒസിയുടെ പാചകവാതക സംഭരണ ശാലയ്‌ക്കെതിരെ നടക്കുന്ന ജനകീയ സമരത്തെ അടിച്ചമര്‍ത്താന്‍ മുന്നില്‍ നിന്ന ഡിസിപി യതീഷ് ചന്ദ്രയെ സസ്പെന്‍ഡ് ചെയ്യണമെന്ന് വിഎസ് അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വിഎസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സമരത്തെ അനുഭാവ പൂര്‍വ്വം പരിഗണിക്കണമെന്നും പൊലീസ് നടപടികള്‍Read More


മലയാളി യുവതിക്ക് വിമാനത്തിനുള്ളില്‍ സുഖ പ്രസവം

മുംബൈ: മലയാളി യുവതിക്ക് വിമാനത്തിനുള്ളില്‍ സുഖ പ്രസവം. ദമാമില്‍നിന്ന് കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വേസ് വിമാനയാത്രക്കിടെയാണു സംഭവം. വിമാനം മുംബൈയിലിറക്കിയശേഷം യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റി. ദമാമില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ജെറ്റ് എയര്‍വേസ് 569 വിമാനത്തില്‍വച്ചു യുവതിക്കു പ്രസവവേദന അനുഭവപ്പെട്ടത്. ഇക്കണോമി ക്ലാസില്‍Read More


90 ശതമാനം ഉപഭോക്താക്കളും ജിയോ പ്രൈം സേവനം തെരഞ്ഞെടുത്തുവെന്ന് റിപ്പോര്‍ട്ട്

മുംബൈ: 90 ശതമാനം ജിയോ ഉപഭോക്താക്കളും കമ്പനിയുടെ പ്രൈം സേവനം തെരഞ്ഞെടുത്തുവെന്ന് റിപ്പോര്‍ട്ട്. ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. നിലവിലുള്ള ഉപഭോക്താക്കളില്‍ 76 ശതമാനവും സേവനം തുടരാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.Read More


കര്‍ഷകര്‍ക്ക് ഒരു കോടി രൂപ സഹായം; രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള ആദ്യപടിയെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: കാര്‍ഷികവൃത്തി നഷ്ടത്തിലായതോടെ കര്‍ഷകസമരം കൊടുമ്പിരി കൊള്ളുന്ന തമിഴ്‌നാട്ടില്‍, കര്‍ഷകര്‍ക്ക് ഒരു കോടി രൂപ സഹായധനവുമായി ചലച്ചിത്ര താരം രജനികാന്ത്. സമരമുഖത്തുള്ള കര്‍ഷകരുമായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തിയ സൂപ്പര്‍താരം, അവരുടെ സങ്കടങ്ങള്‍ കേള്‍ക്കുകയും സാമ്പത്തിക സഹായം ഉറപ്പുനല്‍കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സിയാണ്Read More


പൊലീസ് മര്‍ദനം: വൈപ്പിനില്‍ നാളെ ഹര്‍ത്താല്‍

കൊച്ചി: എറണാകുളം പുതുവൈപ്പിനില്‍ സമരക്കാരെ പൊലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് വൈപ്പിനില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സമരസമിതിയും കോണ്‍ഗ്രസുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ് അതിക്രൂരമാണെന്നും സമരക്കാര്‍ക്കൊപ്പം ഉണ്ടാകുമെന്നും വ്യക്തമാക്കി വെല്‍ഫെയര്‍ പാര്‍ട്ടി നാളെ എറണാകുളം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.Read More


ഫിലിം ഫെയര്‍ അവാര്‍ഡ്: മികച്ച നടന്‍ നിവിന്‍പോളി, നടി നയന്‍താര; മഹേഷിന്റെ പ്രതികാരത്തിന് മൂന്ന് അവാര്‍ഡുകള്‍

ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ഹൈദരാബാദില്‍ വിതരണം ചെയ്തു. മഹേഷിന്റെ പ്രതികാരത്തിന് മൂന്ന് അവാര്‍ഡുകള്‍ ലഭിച്ചു. മികച്ച സിനിമ, സംവിധാനം, സംഗീതം എന്നീ വിഭാഗങ്ങളിലാണ് മഹേഷിന്റെ പുരസ്‌കാരത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ്. നിവിന്‍ പോളിയാണ് മലയാളത്തിലെ മികച്ച നടന്‍. നയന്‍താരയാണ്Read More


പുതുവൈപ്പിനില്‍ പൊലീസ് ലാത്തി ചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരുക്ക്; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

കൊച്ചി: എറണാകുളം പുതുവൈപ്പിനില്‍ വീണ്ടും പൊലീസിന്റെ ലാത്തിച്ചാര്‍ജ്. ഐഒസിയുടെ എല്‍പിജി പ്ലാന്റിനെതിരെയുളള പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ നല്‍കിയ വാക്കുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഇന്ന് സമരത്തിനിറങ്ങിയ സ്ത്രീകളും കുട്ടികളും അടക്കമുളളവര്‍ക്കെതിരെയാണ് പൊലീസ് തേര്‍വാഴ്ച നടത്തിയത്. സമരത്തിനെത്തിയ നിരവധി പ്രദേശവാസികളുടെ തലയ്ക്കു നേരെയായിരുന്നു പൊലീസിന്റെ ലാത്തിRead More


മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ പൂര്‍ണവിജയം സാധ്യമായില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ പൂര്‍ണ്ണ വിജയം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യമാണ് പകര്‍ച്ചപ്പനി വ്യാപിക്കാന്‍ ഇടയാക്കുന്നത്. മാലിന്യ നിര്‍മ്മാര്‍ജ്ജനവും കൊതുക് നശീകരണവും ഫലപ്രദമായി നടത്തിയ പ്രദേശങ്ങളില്‍ പനി വ്യാപിക്കുന്നതില്‍ കുറവ് ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പനിയും മറ്റ് പകര്‍ച്ചവ്യാധികളുംRead More


മകളുടെ 12വര്‍ഷത്തെ ആദ്യസ്കൂള്‍ ദിനങ്ങള്‍; വൈറലായി ഒരച്ഛന്റെ വീഡിയോ

കുട്ടികള്‍ അവരുടെ ആദ്യ സ്കൂള്‍ദിന വിശേഷങ്ങള്‍ പങ്കുവെക്കുന്നത് കാണാനും കേള്‍ക്കാനും വളരെ രസകരമായിരിക്കും. ഓരോ വര്‍ഷവും ആദ്യ സ്കൂള്‍ ദിനങ്ങളില്‍ ഒരോ പുത്തന്‍ അനുഭവങ്ങളായിരിക്കും അവര്‍ക്ക് പറയാനുണ്ടാവുക. മകളുടെ അതുപോലുള്ള പന്ത്രണ്ട് വര്‍ഷത്തെ സ്കൂള്‍ദിന വിശേഷങ്ങള്‍ അവള്‍ പങ്കുവെക്കുന്നത് ചേര്‍ത്തുവെച്ച് ഒരുRead More