Main Menu

Saturday, June 17th, 2017

 

അറബ് ലോകത്ത് ഏറ്റവും പ്രബലമായ പാസ്‌പോര്‍ട്ട് യുഎഇയുടേത്; ആഗോളാടിസ്ഥാനത്തില്‍ 22ാം സ്ഥാനം

അബൂദബി: അറബ് ലോകത്ത് ഏറ്റവും പ്രബലമായ പാസ്‌പോര്‍ട്ട് യുഎഇയുടേതെന്ന് റിപ്പോര്‍ട്ട്. 2017ലെ ഗ്ലോബല്‍ പാസ്‌പോര്‍ട്ട് റാങ്ക് പ്രകാരം ആഗോളാടിസ്ഥാനത്തില്‍ 22ാം സ്ഥാനവും യുഎഇ നേടി. സീഷെല്ലസ്, യൂറഗ്വായ് രാജ്യങ്ങളും യുഎഇക്കൊപ്പം 22ാം സ്ഥാനം പങ്കിടുന്നു. ജര്‍മനിയും സിംഗപ്പൂരുമാണ് ഒന്നാം സ്ഥാനത്ത്. ആദ്യRead More


അജ്മാനില്‍ നിന്ന് ഷാര്‍ജ വഴി ദുബായിലേക്ക് സൈക്കിള്‍ പാത വരുന്നു

ഷാര്‍ജ: അജ്മാന്‍, ഷാര്‍ജ, ദുബായ് എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന 27 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്കിള്‍ പാത വരുന്നു. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പരിസ്ഥിതി സൗഹൃദ ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഷാര്‍ജ നഗരാസൂത്രണ കൗണ്‍സിലില്‍ (എസ്.യു.പി.സി) ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. തീരമേഖകളിലൂടെയായിരിക്കും പാതRead More


ലോകത്തെ മികച്ച 100 യൂണിവേഴ്സിറ്റികളിൽ ആറ് ജര്‍മന്‍ യൂണിവേഴ്സിറ്റികള്‍

ബെർലിൻ: ലോകത്തെ ഏറ്റവും മികച്ച നൂറ് യൂണിവേഴ്സിറ്റികളിൽ ആറ് ജര്‍മന്‍ യൂണിവേഴ്സിറ്റികളും. ആഗോള റാങ്കിങ്ങില്‍ 42ആം റാങ്ക് നേടിയ എല്‍എംയു മ്യൂണിച്ചാണ് ജർമ്മനിയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റി. അതേസമയം കഴിഞ്ഞ തവണത്തെക്കാള്‍ രണ്ടു പടി താഴെയാണിപ്പോള്‍ എല്‍എംയുവിന്റെ സ്ഥാനം. ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ തയാറാക്കിയ റാങ്കിങ്ങില്‍Read More


16 ദിവസത്തെ അവധി: പൊതുമാപ്പ് സേവനങ്ങളെ ബാധിക്കില്ലെന്ന് സൗദി

റിയാദ്: 16 ദിവസം തുടരുന്ന അവധി പൊതുമാപ്പ് സേവനങ്ങളെ ബാധിക്കില്ലെന്ന് സൗദി. പൊതുമാപ്പ് സേവനങ്ങളെ അവധി ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. പെരുന്നാള്‍ അവധിക്കാലത്തെ സേവനങ്ങള്‍ക്ക് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചതായി റിയാദ് പാസ്‌പോര്‍ട്ട് മേധാവി സൂലൈമാന്‍ അല്‍Read More


ദുബായില്‍ കുട്ടികള്‍ക്കും കുറഞ്ഞവരുമാനക്കാര്‍ക്കും ആര്‍ടിഎ സമ്മാനങ്ങള്‍

ദുബായ്: ആര്‍ടിഎയുടെ നേതൃത്തില്‍ കുട്ടികള്‍ക്കും കുറഞ്ഞവരുമാനക്കാര്‍ക്കും ഷോപ്പിങ് വൗച്ചറുകളും റമസാന്‍ ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. സായിദ് ജീവകാരുണ്യ ദിനാചരണത്തിന്റെ ഭാഗമായാണ് ആര്‍ടിഎ സമ്മാനങ്ങള്‍ നല്‍കിയത്. റെഡ് ക്രസന്റ് അടക്കമുള്ള സംഘടനകളുടെ സഹകരണത്തോടെയായിരുന്നു സമ്മനാങ്ങള്‍ വിതരണം ചെയ്തത്. കുറഞ്ഞവരുമാനമുള്ള കുടുംബങ്ങളിലെ 100 കുട്ടികള്‍ക്ക്Read More


ഒമാനില്‍ വിവിധ ജോലികളിലെ വിസ നിരോധനം ആറ് മാസത്തേക്ക് കൂടി നീട്ടി

മസ്‌കത്ത്: ഒമാനില്‍ വിവിധ ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസാ നിരോധനം ആറ് മാസത്തേക്ക് കൂടി നീട്ടി. മാനവവിഭവ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന വിസാ നിരോധനമാണ് നീട്ടിയിരിക്കുന്നത്. ഡിസംബര്‍ ഒന്ന് വരെ വിവിധ ജോലികള്‍ക്ക് വിസ അനുവദിക്കില്ല. ഒട്ടകRead More


ഓസ്ട്രേലിയ സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന

ബ്രിസ്ബേൺ: ഓസ്ട്രേലിയ സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 15.4 ശതമാനം വർധിച്ച് 2,67,500 ആയി. 2017 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം ഇന്ത്യൻ സന്ദർശകർ ഓസ്ട്രേലിയയിൽ ചെലവഴിക്കുന്ന തുകയും വർധിച്ചിട്ടുണ്ട്. ഈ തുക 18 ശതമാനം വർധിച്ച് 1.34 ബില്യൺ ഡോളർ അഥവാ 64 ബില്യൺ രൂപയായി. ടൂറിസംRead More


കുവൈറ്റ് യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഉന്നതപഠന മന്ത്രാലയം ഇന്ത്യൻ വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. കുവൈറ്റ് യൂണിവേഴ്സിറ്റിയുടെ ഷരിയ ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് ഫാക്വൽറ്റിയിൽ 2017-2018 പഠനം നടത്തുന്നതിനാണ് സ്കോളർഷിപ്പ്. അപേക്ഷാഫോം യൂണിവേഴ്സ്റ്റിയിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഇന്ത്യൻ എംബസ്സി വഴിയാണ് സമർപ്പിക്കേണ്ടത്. ജുലൈRead More


മരുന്നുക്ഷാമം: സോഷ്യൽ മീഡിയ പ്രചരണങ്ങൾ നിഷേധിച്ച് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം

മനാമ: ബഹ്റൈനിൽ മരുന്നുക്ഷാമം നേരിടുന്നുണ്ടെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾആരോഗ്യ മന്ത്രാലയം നിഷേധിച്ചു. മരുന്നുവിതരണത്തിൽ രാജ്യത്ത് യാതൊരു പ്രതിസന്ധിയും നിലവിലില്ലെന്നും ഓരോ രോഗിക്കും ആവശ്യമായ മരുന്നുകൾ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു. ചില മരുന്നുനിർമ്മാണ കമ്പനികളുടെ ലയനവുമായി ബന്ധപ്പെട്ട മരുന്നുകളുടെ വിതരണത്തിൽ തടസ്സങ്ങൾ നേരിട്ടിരുന്നു. എന്നാൽRead More


കുമ്മനത്തെ വെട്ടിമാറ്റി മെട്രോ യാത്രയുടെ ഫോട്ടോയുമായി മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ യാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പമുള്ള ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍റെ യാത്ര വിവാദമാകുന്നതിനിടെ കുമ്മനത്തെ വെട്ടിമാറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലാണ് മെട്രോ യാത്രയുടെ ഫോട്ടോയില്‍ കുമ്മനത്തെ വെട്ടിമാറ്റിയത്. കേന്ദ്രമന്ത്രി വെങ്കയ്യRead More