Main Menu

June, 2017

 

തച്ചങ്കരിയുടെ നിയമനത്തില്‍ സംശയമുയര്‍ത്തി ഹൈക്കോടതി

കൊച്ചി: അതീവ രഹസ്യ പ്രാധാന്യമുള്ള സ്ഥാനത്ത് ടോമിന്‍ ജെ തച്ചങ്കരിയെ നിയമിച്ചപ്പോള്‍ സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയോ എന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. സര്‍ക്കാര്‍ കൊടുത്ത എതിര്‍ സത്യവാങ്മൂലത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ഹൈക്കോടതി, ജൂലൈ 10നകം സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നുംRead More


കെ എസ് ശബരീനാഥും ദിവ്യാ എസ് അയ്യരും വിവാഹിതരായി

കെ എസ് ശബരീനാഥും ദിവ്യാ എസ് അയ്യരും തക്കല ശ്രീകുമാര സ്വാമി ക്ഷേത്ര സന്നിധിയില്‍ വച്ച് ഇന്ന് വിവാഹിതരായി. രാവിലെ 9.30 നും 10.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹചടങ്ങ് താലികെട്ട് കഴിഞ്ഞ ഉടനെ ദിവ്യാ എസ് അയ്യര്‍ ക്ഷേത്ര നടയില്‍ നിന്ന് കീര്‍ത്തംRead More


വിലക്ക് നീക്കി വായടപ്പിക്കാമെന്ന് ആരും കരുതേണ്ട: വിനയന്‍

  കോഴിക്കോട്: വിലക്കു നീക്കിക്കൊണ്ട് തന്റെ വായടപ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് സംവിധായകന്‍ വിനയന്‍. എന്തു പ്രലോഭനങ്ങള്‍ ഉണ്ടായാലും ഏതെങ്കിലും സ്വകാര്യനേട്ടങ്ങള്‍ക്കു വേണ്ടി ഞാന്‍ എന്റെ വ്യക്തിത്വം അടിയറവു വയ്ക്കില്ല. ഒരു സംവിധായകനും ചലച്ചിത്രകാരനും എന്ന നിലയില്‍ എന്റെ പ്രൊഫഷണല്‍ ജീവിതത്തിലെ ഏറ്റവുംRead More


ജാര്‍ഖണ്ഡിലെ കൊലപാതകം മതവല്‍ക്കരിക്കരുതെന്ന് വെങ്കയ്യനായിഡു

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ബീഫ് കടത്തിയെന്നാരോപിച്ച ജാര്‍ഖണ്ഡില്‍ ഒരാളെ തല്ലിക്കൊന്ന സംഭവത്തെ മതവല്‍ക്കരിക്കരുതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു. ‘സംഭവത്തെ പ്രധാനമന്ത്രിയുള്‍പെടെ എല്ലാവരും അപലപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ലജ്ജാകരമാണ്. കിരാതവും നിഷ്ഠൂരവുമാണ്. ഇതിനെ മതവല്‍ക്കരിക്കേണ്ട ആവശ്യമില്ല’- വെങ്കയ്യ നായിഡുRead More


മുകേഷിന്റെ നിലപാടിനെതിരെ സിപിഐഎം; ജില്ലാ കമ്മിറ്റി വിശദീകരണം തേടും

കൊല്ലം: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ യോഗത്തില്‍ കൊല്ലം എംഎല്‍എയും നടനുമായ മുകേഷ് എടുത്ത നിലപാടിനെതിരെ സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി. പ്രശ്‌നം ജില്ലാ കമ്മിറ്റിയില്‍ ഉന്നയിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. സംഭവങ്ങളില്‍ മുകേഷില്‍നിന്നു വിശദീകരണം തേടാനും സാധ്യതയുണ്ട്. അമ്മയുടെ ജനറല്‍ ബോഡിRead More


നടിക്കെതിരായ അക്രമം അന്വേഷണം കൂടുതല്‍ പേരിലേക്ക്: ദിലീപിന്റെയും നാദിര്‍ഷായുടേയും ഭൂമി ഇടപാടുകള്‍ പരിശോധിക്കും

കൊച്ചി: നടി ആക്രമിക്കുപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ പേരിലേക്ക്. അന്വേഷണ സംഘത്തിന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.ദിലീപും നാദിര്‍ഷയും നല്‍കിയ മൊഴി പരിശോധിക്കുന്ന നടപടികള്‍ തുടരുകയാണ്. സിനിമാരംഗത്തുള്ള പലരേയും ചോദ്യം ചെയ്യുമെന്നാണ് പ്രാഥമിക വിവരം. അതേസമയം, നടന്‍ ദിലീപിന്റെയും സംവിധായകന്‍Read More


പൊലിസില്‍ ക്രിമിനലുകള്‍ കൂടുന്നു- വിടവാങ്ങല്‍ പ്രസംഗത്തില്‍ സെന്‍കുമാര്‍

തിരുവനന്തപുരം: പൊലിസില്‍ ക്രിമിനലുകള്‍ അധികരിക്കുന്നതായി സെന്‍കുമാര്‍. താഴെത്തട്ടില്‍ അത് ഒരു ശതമാനമാണെങ്കില്‍ മേലേത്തട്ടില്‍ നാലു ശതമാനമാണ്. ഐ.പി.എസുകാരിലാണ് ക്രിമിനല്‍ സ്വഭാവം ഉള്ളവര്‍ ഏറെയെന്നും തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ സെന്‍കുമാര്‍ വ്യക്തമാക്കി. സേനാംഗങ്ങളുടെ വിടവാങ്ങല്‍ പരേഡിനു ശേഷം ശേഷം സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നുRead More


തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി പി സി ജോര്‍ജ്

കോട്ടയം മുണ്ടക്കത്ത് തൊഴിലാളികൾക്ക് നേരെ പി സി ജോർജ് എംഎൽഎ തോക്ക് ചൂണ്ടി. ഹാരിസൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് നേരെയാണ് തോക്ക് ചൂണ്ടിയത്. എസ്റ്റേറ്റ് പുറമ്പോക്ക് ചില ആളുകൾ കയ്യേറിയിരുന്നു. വിവരമറിഞ്ഞ് ഒഴിപ്പിക്കാൻ എത്തിയ തൊഴിലാളികളും കയ്യേറ്റക്കാരുമായി വാക്കേറ്റം ഉണ്ടായി. പിന്നീട് വിവരമറിഞ്ഞ്Read More


ക്രിക്കറ്റില്ലെങ്കില്‍ ബേസ് ബോള്‍ കളിച്ചാണെങ്കിലും ജീവിക്കും; പരിശീലനത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് സ്റ്റീവ് സ്മിത്ത്

ന്യൂയോര്‍ക്ക് : ബേസ് ബോള്‍ പരിശീലിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. ഇന്‍സ്റ്റഗ്രാമിലാണ് ഓസീസ് നായകന്‍ ബേസ് ബോള്‍ പരിശീലിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. ന്യൂയോര്‍ക്കിലെ ബാറ്റിംഗ് പ്രാക്റ്റീസ് എന്നാണ് സ്മിത്ത് ഈ വീഡിയോയുടെ ക്യാപ്ഷന്‍. ജൂണ്‍Read More


നടിക്കെതിരായ ആക്രമണം അമ്മയുടെ യോഗത്തില്‍ ഉന്നയിച്ചെന്ന് റിമ

കൊച്ചി: നടിക്കെതിരായ ആക്രമണം നടന്ന സംഭവം അമ്മയുടെ പൊതുയോഗത്തില്‍ ഉന്നയിച്ചെന്ന് നടി റിമ കല്ലുങ്കല്‍. യോഗത്തില്‍ നിന്നും പുറത്തിറങ്ങിയപ്പോഴാണ് റിമ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. വിഷയം ഉന്നയിച്ചെങ്കിലും യോഗം ഇക്കാര്യം ചര്‍ച്ചയ്ക്ക് എടുത്തിട്ടില്ല. ഉച്ചയ്ക്ക് ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുംRead More