സിറിയയിലേക്ക് കടന്നെന്ന് പറയപ്പെടുന്ന തിരുവനന്തപുരം സ്വദേശി നിമിഷയുടെ അമ്മ ബിന്ദു ഹാദിയ കേസില്‍ കക്ഷി ചേരും. കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് ബിന്ദു സുപ്രിം കോടതിയില്‍ അപേക്ഷ നല്‍കി.

കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്നാണ് ഇവരുടെ ആവശ്യം.