Main Menu

സെൻകുമാറിനെതിരെ വീണ്ടും അന്വേഷണം വേണ്ടെന്ന് സർക്കാർ

  
മുൻ പോലീസ് മേധാവി ടിപി സെൻകുമാറിനെതിരെ വീണ്ടും അന്വേഷണത്തിന് ആവശ്യമില്ലെന്ന് സർക്കാർ. വ്യാജരേഖ ചമച്ച് ആനുകൂല്യം കൈപ്പറ്റിയെന്ന് കേസിലാണ് സർ്ക്കാർ നിലപാടറിയിച്ചത്.

അതേസമയം, രണ്ടാഴ്ച്ചയ്ക്കകം വിശദമായ സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി അറിയിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്