Main Menu

സൂ ചിക്കു നല്‍കിയ സമാധാന നൊബേല്‍ പുരസ്‌കാരം പിന്‍വലിക്കില്ല: നൊബേല്‍ ഫൗണ്ടേഷന്‍

സ്റ്റോക്കോം: ഓങ് സാന്‍ സൂ ചിക്കു നല്‍കിയ സമാധാന നൊബേല്‍ പുരസ്‌കാരം പിന്‍വലിക്കില്ലെന്നു നൊബേല്‍ ഫൗണ്ടേഷന്‍. മ്യാന്‍മര്‍ സൈന്യം വംശീയ ഉന്‍മൂലന ലക്ഷ്യത്തോടെ രോഹിങ്ക്യന്‍  ന്യൂനപക്ഷത്തിനെതിരെ ആക്രമണം നടത്തിയപ്പോള്‍ സൂ ചി ഇടപെട്ടില്ലെന്ന് ഐക്യരാഷ്ട്രസംഘടനയുടെ അന്വേഷണം സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

തുടര്‍ന്ന് സൂ ചിയുടെ നിലപാടില്‍ പ്രതികരിച്ച് പല രാജ്യങ്ങളും സൂ ചിക്കു നല്‍കിയ ബഹുമതികള്‍ തിരിച്ചെടുത്തിരുന്നു. പിന്നാലെയാണു സൂ ചിക്ക് 1991ല്‍ നല്‍കിയ സമാധാന നൊബേല്‍ തിരിച്ചെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്