Main Menu

സിനിമാ സ്റ്റൈലില്‍ അപ്പുണ്ണിയുടെ എന്‍ട്രി, ആദ്യം എത്തിയത് ഡ്യൂപ്പ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവാ പോലീസ് ക്ലബില്‍ ഹാജരാകാന്‍ എത്തിയ അപ്പുണ്ണി എത്തിയത് സിനിമാപോലെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച്. ആദ്യം അപ്പുണ്ണിയോട് മുഖസാമ്യം ഉള്ള ആളാണ് ആലുവാ പോലീസ് ക്ലബിലേക്ക് നടന്ന് വന്നത്.

അപ്പുണ്ണിയുടെ സഹോദരനായിരുന്നു അത്.  മാധ്യമ പ്രവര്‍ത്തകര്‍ ഇയാള്‍ ചുറ്റും കൂടിയതോടെ ക്ലബിനകത്തേക്ക് വണ്ടിയിലെത്തിയ അപ്പുണ്ണി പോലീസ് ക്ലബിലേക്ക് ഓടിക്കയറുകയായിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്