Main Menu

സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍; ബിഷപ്പിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റേത് ശരിയായ നിലപാട്

തിരുവനന്തപുരം: സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍. ബിഷപ്പിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റേത് ശരിയായ നിലപാടെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. കന്യാസ്ത്രീകളുടെ സമരത്തെ കോടിയേരി പറഞ്ഞിട്ടില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്