Main Menu

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം രണ്ടുപേര്‍ക്ക്

സ്റ്റോക്കോം:  ഡെ​നി​സ് മു​ക് വെ​ഗെ, ന​ദി​യ മു​റാ​ദ് എ​ന്നി​വ​ര്‍​ക്ക് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്കാ​രം. സാ​യു​ധ-​യു​ദ്ധ മേ​ഖ​ല​ക​ളി​ലെ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന് ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് കോം​ഗോ​യി​ല്‍​നി​ന്നു​ള്ള ഡോ​ക്ട​ര്‍ മു​ക് വെ​ഗെ​യെ പു​ര്സ​കാ​ര​ത്തി​നു തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് നൊ​ബേ​ല്‍ ക​മ്മി​റ്റി അ​റി​യി​ച്ചു.

ഇ​റാ​ക്കി​ലെ യ​സീ​ദി സ​മു​ദാ​യ​ത്തി​ല്‍​പ്പെ​ട്ട ന​ദി​യ മു​റാ​ദി​നെ ഐ​എ​സ് ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം അ​ട​ക്ക​മു​ള്ള പീ​ഡ​ന​ങ്ങ​ള്‍​ക്ക് ഇ​ര​യാ​ക്കി​യി​രു​ന്നു. ഈ ​പീ​ഡ​ന​ങ്ങ​ള്‍ തു​റ​ന്നു​പ​റ​യാ​ന്‍ കാ​ണി​ച്ച ധൈ​ര്യ​മാ​ണ് മു​റാ​ദി​നെ പു​ര്സ​കാ​ര​ത്തി​ന് അ​ര്‍​ഹ​യാ​ക്കി​യ​ത്. കോം​ഗോ​യി​ല്‍ സ​ജീ​വ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന മു​ക് വെ​ഗെ​യും സം​ഘ​വും പീ​ഡ​ന​ങ്ങ​ള്‍​ക്കും അ​ക്ര​മ​ങ്ങ​ള്‍​ക്കും ഇ​ര​യാ​കു​ന്ന ആ​യി​ര​ങ്ങ​ളെ​യാ​ണ് ശു​ശ്രൂ​ഷി​ക്കു​ന്ന​ത്. സ്വ​ന്തം സു​ര​ക്ഷ​പോ​ലും ക​ണ​ക്കി​ലെ​ടു​ക്കാ​തെ യു​ദ്ധ​കു​റ്റ​ങ്ങ​ള്‍​ക്കെ​തി​രേ ഇ​രു​വ​രും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പോ​രാ​ട്ട​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് നൊ​ബേ​ല്‍ ക​മ്മി​റ്റി പ​രാ​മ​ര്‍​ശി​ച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്