Main Menu

സന്നിധാനത്ത് യുദ്ധസമാനമായ സാഹചര്യം: എന്‍എസ്എസ്

കോട്ടയം: സന്നിധാനത്ത് യുദ്ധസമാനമായ സാഹചര്യമെന്ന് എന്‍എസ്എസ്. ശബരിമലയില്‍ പൊലീസ് ഭരണമാണ് നടക്കുന്നത്. അറസ്റ്റ് സങ്കീര്‍ണമാകുന്നു, ഭക്തര്‍ ശബരിമലയില്‍ എത്താന്‍ മടിക്കുന്നു. പ്രശ്‌നങ്ങള്‍ക്ക് കാരണം ധൃതിയില്‍ വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നതാണെന്നും എന്‍എസ്എസ് ആരോപിച്ചു



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്