Main Menu

ശ്രീശാന്തിന്റെ ബോളിവുഡ് ചിത്രം അക്‌സര്‍ 2 ട്രെയിലര്‍

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പുതിയ ബോളിവുഡ് ചിത്രം അക്‌സര്‍ 2 ട്രെയിലര്‍ പുറത്ത്. സെറിന്‍ ഖാന്‍ ആണ് നായികയായി എത്തുന്നത്. നടിയുടെ ഗ്ലാമര്‍ പ്രകടനമാണ് പ്രധാനആകര്‍ഷണം.

2006ല്‍ പുറത്തിറങ്ങിയ ഇമ്രാന്‍ ഹാഷ്മി, ഉദിത ഗോസ്വാമി, ഡിനോ മോറിയ എന്നിവര്‍ അഭിനയിച്ച അക്സര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.ആനന്ദ് മഹാദേവന്‍ തന്നെയാണ് സംവിധാനം.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്