Main Menu

ശബരിമല സമരം ശക്തമാക്കാന്‍ ബിജെപി തീരുമാനം; അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ കേരളത്തിലെത്തും

പത്തനംതിട്ട: ശബരിമല സമരം ശക്തമാക്കാന്‍ ബിജെപി തീരുമാനം. അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ കേരളത്തിലെത്തും. കെ സുരേന്ദ്രന് വേണ്ടി സമരം ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെരുവില്‍ തടയും,മന്ത്രിമാരെ കരിങ്കൊടി കാണിക്കാനും തീരുമാനമുണ്ട്. നിലയ്ക്കലില്‍ മറ്റന്നാള്‍ മുതല്‍ നിരോധനാജ്ഞ ലംഘിക്കും



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്