Main Menu

ശബരിമലയില്‍ വാഹനങ്ങള്‍ക്ക് പാസ് വേണമെന്ന പൊലീസ് നടപടി സ്വാഭാവിക നിയന്ത്രണം മാത്രമാണെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ വാഹനങ്ങള്‍ക്ക് പാസ് വേണമെന്ന പൊലീസ് നടപടി സ്വാഭാവിക നിയന്ത്രണം മാത്രമാണെന്ന് ഹൈക്കോടതി. ശബരിമലയില്‍ വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി പിന്‍വലിച്ചു.

പാസ് നിര്‍ബന്ധമാക്കുന്നത് എങ്ങനെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ നിഷേധമാകും. അക്രമം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ ആയി കണ്ടാല്‍ മതിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്