Main Menu

വെനസ്വേലന്‍ വിദേശകാര്യമന്ത്രി രാജിവെച്ചു

Indian Telegram IOS App

കരാക്കസ്: വെനസ്വേലന്‍ വിദേശകാര്യമന്ത്രി ഡെല്‍സി റോഡ്രിഗസ് രാജിവെച്ചു. പുതിയ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലേക്ക് മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജി.

ഡെല്‍സിയുടെ പിന്‍ഗാമിയായി ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്‌സിന്റെ അംബാസിഡറായിരുന്ന സാമുവല്‍ മൊന്‍ഡയെ നിയമിച്ചതായി പ്രസിഡന്റ് നിക്കോളാസ് മഡുറോ അറിയിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്