നടപ്പുസാമ്പത്തികവര്‍ഷം വളര്‍ച്ചാനിരക്ക് കുറയുമെന്ന് ആര്‍ബിഐ. പ്രതീക്ഷിതവളര്‍ച്ചാനിരക്ക് 7.3% ത്തില്‍ നിന്ന് 6.7% ആയി പുതുക്കി നിശ്ചയിച്ചു.

ഈ വര്‍ഷം പണപ്പെരുപ്പം 4.2 മുതല്‍ 4.6 വരെ വര്‍ദ്ധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. അതേ സമയം പലിശനിരക്കില്‍ മാറ്റമില്ലാതെ ആര്‍ബിഐ വായ്പാ നയം പ്രഖ്യപിച്ചു.