Main Menu

‘വരത്തനിലെ ഫഹദ് എവിടെ’; ‘ഞാന്‍ പ്രകാശ’ന്റെ ടീസര്‍ കണ്ട് ആശ്ചര്യപ്പെട്ട് ഐശ്വര്യ ലക്ഷ്മി

തിരുവനന്തപുരം: ടിപ്പിക്കല്‍ മലയാളിയായി ഫഹദ് എത്തുന്ന ഞാന്‍ പ്രകാശന്റെ ടീസര്‍ കണ്ട് അത്ഭുതപ്പെട്ട് നടി ഐശ്വര്യ ലക്ഷ്മി. സത്യന്‍ അന്തിക്കാട്- ഫഹദ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഞാന്‍ പ്രകാശന്റെ’ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. വമ്പന്‍ പ്രേക്ഷക പ്രതികരണമാണ് ഈ ടീസറിന് ഇപ്പോള്‍ ലഭിക്കുന്നത്.

വരത്തനില്‍ താന്‍ കണ്ട ഫഹദ് ഫാസിലിനെ അല്ല ഇതില്‍ കാണാന്‍ സാധിക്കുന്നത് എന്നും എങ്ങനെ ഒരാള്‍ക്ക് ഇത്ര അനായാസമായി വ്യത്യസ്ത കഥാപാത്രങ്ങളായി മാറാന്‍ സാധിക്കുന്നു എന്ന അത്ഭുതത്തോടെയാണ് ഐശ്വര്യ ഇന്‍സ്റ്റഗ്രാമിര്‍ കുറിച്ചത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്