Main Menu

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ പിവി സിന്ധുവിനിത് രണ്ടാം വെള്ളി; സ്വര്‍ണത്തി മുത്തമിട്ട് മാരിന്‍

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് തോല്‍വി. സിന്ധുവിനെ തോല്‍പ്പിച്ച് സ്‌പെയിനിന്റെ കരോലിന മാരിന്‍ ആണ് സ്വര്‍ണം നേടിയത്. മാരിന്റ മൂന്നാമത്തെ ചാംപ്യന്‍ഷിപ്പ് നേട്ടമാണിത്.

തുടര്‍ച്ചയായ രണ്ടാം തവണയാണ് ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധു വെള്ളിനേടുന്നത്. സ്‌കോര്‍ 21-19, 21-10



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്