Main Menu

ലോകകപ്പിനായുള്ള ഖത്തറിന്റെ ഒരുക്കങ്ങള്‍ അമ്പരപ്പിക്കുന്നത്; ഞെട്ടിത്തരിച്ച് ലോകരാജ്യങ്ങള്‍(വീഡിയോ)

ഖത്തര്: 2022 ലോകകപ്പിനായി ഖത്തര്‍ കാത്തുവെച്ചിരിക്കുന്നത് മനസു നിറയും. ഗള്‍ഫ് നയതന്ത്ര പ്രതിസന്ധികള്‍ക്കിടയിലും ആതിഥേയ രാജ്യമായ ഖത്തര്‍ 2022 ഫിഫ ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ്. ഒമ്പത് സ്‌റ്റേഡിയങ്ങളാണ് സംഘാടകര്‍ പുതിയതായി നിര്‍മ്മിക്കുന്നത്. മാത്രമല്ല മൂന്നു സ്‌റ്റേഡിയങ്ങള്‍ നവീകരിച്ചും ഖത്തര്‍ ഒരുക്കുകയാണ്.

വഞ്ചിയുടേയും ശംഖിന്റെയും രൂപത്തിലുള്ള സ്‌റ്റേഡിയങ്ങളുണ്ട്. ഖത്തര്‍ 2022 ലോകകപ്പിനായി ഒരുങ്ങുന്ന മൈതാനങ്ങളുടെ അമ്പരിപ്പിക്കുന്ന രൂപകല്‍പനയുടെ വീഡിയോയും ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്