Main Menu

റിയാദിൽ മലയാളി കുത്തേറ്റ് മരിച്ചു

റിയാദിൽ മലയാളിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റിയാദിലെ ശിഫയിലാണ് കോഴിക്കോട് സ്വദേശി കരുവാൻപൊയിൽ സ്വദേശി കെ കെ അബ്ദുൾ ഗഫൂറി(50)നെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രഭാതം ഭക്ഷണം കഴിക്കാനിറങ്ങിയപ്പോഴാണ് അബ്ദുൾ ഗഫൂറിന് കുത്തേറ്റതെന്നാണ് നിഗമനം. തലയ്ക്ക് അടിയേറ്റ പാടുമുണ്ട്. ശിഫയിലെ പള്ളിയ്ക്ക് സമീപത്തായാണ് മൃതദേഹം കണ്ടത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്