Main Menu

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പിന്തുണ തേടി മീരാകുമാര്‍ ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം:  പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി മീരാകുമാർ പിന്തുണ തേടി ഇന്നു തലസ്ഥാനത്തെത്തും. കേരളത്തിൽ എൽഡിഎഫ്– യുഡിഎഫ് പിന്തുണ അവർക്കായതിനാൽ പൊതുവായ കൂടിക്കാഴ്ചയാണു നിശ്ചയിച്ചിരിക്കുന്നത്.

മാസ്കറ്റ് ഹോട്ടലിൽ വൈകിട്ട് ഏഴിന് എംഎൽഎമാരെ കാണും. തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ അത്താഴവിരുന്നിലും പങ്കെടുക്കും.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്