Main Menu

രണ്‍വീര്‍-ദീപിക വിവാഹ സല്‍ക്കാരത്തിനിടെ ധോണിയൊപ്പിച്ച ആ കുസൃതി കണ്ടൊ; സാക്ഷി പോയപ്പോള്‍ കൈ ചേര്‍ത്ത് പിടിക്കാന്‍ ഉടന്‍ പുതിയ പങ്കാളിയെ കണ്ടെത്തി (വീഡിയോ)

മുംബൈ: രണ്‍വീര്‍ സിങ്ങും ദീപികയും ഒരുക്കിയ വിവാഹ സല്‍ക്കാരത്തിലേക്ക് എത്തിയവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ധോണിയും ഹര്‍ദ്ദിക് പാണ്ഡ്യയുമുണ്ടായിരുന്നു. വിവാഹ സല്‍ക്കാരത്തിന് എത്തിയപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നതിനിടയില്‍ ഇവര്‍ സൃഷ്ടിച്ച ഒരു തമാശയാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകം നിറയ്ക്കുന്നത്.

സാക്ഷിയും ധോണിയും ഹര്‍ദ്ദിക്കും പോസ് ചെയ്യുന്നതിനിടയില്‍ സാക്ഷി പതിയെ പിന്നിലേക്ക് മാറി. ഈ സമയം ധോണി ഹര്‍ദ്ദിക്കിനോട് പറഞ്ഞു വന്ന് എന്റെ കൈപിടിക്കാന്‍ ധോണിയുടെ കുസൃതി നിറഞ്ഞ ആ പ്രതികരണമാണ് ഇപ്പോള്‍ ഇന്റെര്‍നെറ്റില്‍ വൈറലാവുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്