Main Menu

രണ്ട് ആന്ധ്രാ സ്വദേശിനികൾ പമ്പയിൽ എത്തി

ശബരിമല കയറാൻ രണ്ട് ആന്ധ്രാ സ്വദേശിനി പമ്പയിലെത്തി. പമ്പയിലെത്തിയ വാസന്തി എന്ന സ്ത്രീയുടെ കൂടെ
ഭർത്താവും എത്തിയിട്ടുണ്ട്. മറ്റൊരു സ്ത്രീയായ ആതിശേഷി എത്തിയിരിക്കുന്നത് ഒറ്റക്കാണ്. ഇരുവർക്കും 50 വയസ്സിനുള്ളിലാണ് പ്രായം.

പമ്പയിൽ സ്ത്രീകൾ എത്തിയപ്പോൾ തന്നെ വലിയ രീതിയിൽ പ്രതിഷേധങ്ങൾ ഉയർന്നു. ഇതെ തുടർന്ന് പോലീസ് സംഘത്തെ ഗാർഡ് റൂമിലേക്ക് മാറ്റി.

യുവതികളുടെ പശ്ചാത്തലം പരിശോധിച്ച ശേഷം സുരക്ഷയൊരുക്കണോ എന്ന കാര്യത്തിൽ പോലീസ് തീരുമാനമെടുക്കും.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്