Main Menu

മെമ്മറികാര്‍ഡ് ദിലീപിന് നല്‍കണമോ എന്നത് സുപ്രീംകോടതി പരിശോധിക്കും; വാദം 11ന്

ന്യൂഡല്‍ഹി: മെമ്മറികാര്‍ഡ് ദിലീപിന് നല്‍കണമോ എന്നത് സുപ്രീംകോടതി പരിശോധിക്കും. ഐടി തെളിവ് നിയമ പ്രകാരം അവകാശമുണ്ടോ എന്നും, മെമ്മറി കാര്‍ഡ് ഏത് തരത്തിലുള്ള തെളിവാണെന്നുമാണ് കോടതി പരിശോധിക്കുന്നത്. കേസ് വാദത്തിനായി ഈ മാസം 11ലേക്ക് മാറ്റി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്