മൂന്നാറില്‍ ഗൃഹ നിര്‍മ്മാണത്തിന് വില്ലേജ് ഓഫീസറുടെ എന്‍ഒസി നിര്‍ബന്ധമെന്ന് റവന്യൂമന്ത്രി; വന്‍കിട കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ക്രമപ്പെടുത്തി കൊടുക്കുകയാണെന്ന് കെഎം മാണി

തിരുവനന്തപുരം: മൂന്നാറില്‍ ഗൃഹ നിര്‍മ്മാണത്തിന് വില്ലേജ് ഓഫീസറുടെ എന്‍ഒസി നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കാനാകില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്. കര്‍ഷക താല്പര്യം സംരക്ഷിക്കാനാണ് നിബന്ധന.
ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്നും റവന്യൂമന്ത്രി പറഞ്ഞു.
എട്ട് വില്ലേജുകളില്‍ എന്‍ഒസി പിന്‍വലിക്കണമെന്ന് കെഎം മാണി പറഞ്ഞു. വന്‍കിട കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ക്രമപ്പെടുത്തി നല്‍കുന്നുവെന്ന് മാണി ആരോപിച്ചു.
മാണിയെ പിന്തുണച്ച് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന് രംഗത്തെത്തി.സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് രാജേന്ദ്രന് ആവശ്യപ്പെട്ടു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്
« ജെസ്നയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് കോടതിയെ അറിയിച്ചത് എന്ത് അടിസ്ഥാനത്തില്‍; സര്‍ക്കാരിനെതിരെ ജെസ്നയുടെ കുടുംബം (Previous)