കുമ്മനത്തോടും കോടിയേരിയോടും ഗവര്‍ണ്ണര്‍ ടെലഫോണില്‍ സംസാരിച്ചു. ബിജെപി ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി സംസാരിക്കുമെന്ന് ഗവര്‍ണ്ണറുടെ വാര്‍ത്താക്കുറിപ്പ്. മുഖ്യമന്ത്രിയേയും ഡിജിപിയേയും വിളിച്ചുവരുത്തിയത് ഗവര്‍ണ്ണറുടെ വാര്‍ത്താക്കുറിപ്പില്‍ സ്ഥിരീകരിക്കുന്നുണ്ട്. അതേ സമയം ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 8 പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.

 

View image on Twitter

Chief minister @CMOKerala said he’d have meeting with @KummanamRajasekharan and State RSS chief and make public appeal to maintain peace

View image on Twitter

State Police Chief Sh.Loknath Behra briefed me at Kerala Raj Bhavan about law and order in Kerala