Main Menu

മാധ്യമപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം. കോഴിക്കോട് കുറ്റ്യാടി അമ്പലക്കുളങ്ങരയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാനിയോക്കും ഭര്‍ത്താവ് ജൂലിയസ് നികിതാസിനുമാണ് ആക്രമണത്തില്‍ പരിക്ക് പറ്റിയത്.

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനാണ് ജൂലിയസ് നികിതാസ്. പൊലീസ് സുരക്ഷയില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് പോകുംവഴിയാണ് ആക്രമണമുണ്ടായത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്