Main Menu

മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലാതെ രണ്‍വീര്‍-ദീപിക വിവാഹം; പിറകില്‍ നിന്നും മാറാതെ ക്യാമറാ കണ്ണുകള്‍: വിവാഹ ചിത്രങ്ങളും വീഡിയോകളും പുറത്ത്

 

ഇറ്റലി: മാധ്യമങ്ങള്‍ക്കും ക്യാമറകള്‍ക്കും വിലക്കേര്‍പ്പെടുത്തിയായിരുന്നു ദീപിക-രണ്‍വീര്‍ വിവാഹം. എന്നാല്‍ താരജോഡികളെ വിടാതെ പിന്തുടര്‍ന്ന ക്യാമറകള്‍ക്ക് ഒപ്പിയെടുക്കാന്‍ പറ്റുന്നത്രയും ചിത്രങ്ങളാണ് ലേക്ക് കോമോയില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നത്. ഇന്നലെ വിവാഹം നടന്ന വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ വന്നെത്തുന്ന വീഡിയോ മാത്രമേ ലഭ്യമായിട്ടുള്ളൂ. അടുത്ത് തന്നെ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹ ചിത്രങ്ങള്‍ ദീപികയും രണ്‍വീറും പുറത്ത് വിടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Embedded video

ANI

@ANI

: Visuals from Villa del Balbianello at Lake Como, the wedding venue of Deepika Padukone & Ranveer Singh, in Italy’s Lombardy

70 people are talking about this



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്