Main Menu

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് സുപ്രീംകോടതി അനുമതി

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍നാസര്‍ മഅ്ദനിക്ക് സുപ്രീംകോടതിയുടെ അനുമതി. ആഗസ്ത് ഏഴ് മുതല്‍ 14 വരെയാണ് കോടതി അനുമതി നല്‍കിയത്. ഈ കാലയളവിലെ സുരക്ഷാ ചെലവ് മഅ്ദനി തന്നെ വഹിക്കണം.

ഉമ്മയെ കാണാന്‍ ആഗസ്ത് ഒന്ന് മുതല്‍ ഏഴ് വരെ ബംഗളൂരു എന്‍ഐഎ കോടതി മഅ്ദനിക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്