Main Menu

ബിഷപ്പിനെതിരായ കേസില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് രമേശ് ചെന്നിത്തല; അന്വേഷണം സമയത്ത് തീര്‍ക്കാന്‍ സര്‍ക്കരിനായില്ല

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം സമയത്ത് തീര്‍ക്കാന്‍ സര്‍ക്കാരിനായില്ലെന്നും ചെന്നിത്തല പറഞ്ഞു. കന്യാസ്ത്രീകളെ സമരത്തിലേക്ക് തള്ളിയിട്ടത് സര്‍ക്കാരിന്റെ വീഴ്ചയെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ കെടുകാര്യസ്ഥത കാണിച്ചുവെന്നും രമേശ് ചെന്നിത്തല.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്