ബിഡിജെഎസ് ആര്‍എസ്എസ് നിര്‍മിച്ച സംഘടനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിഡിജെഎസിനെ എല്‍ഡിഎഫിലേക്കെടുക്കുന്ന കാര്യം സിപിഎമ്മിന്റെ അജണ്ടയിലില്ല.

സംഘടന പിരിച്ചുവിട്ട് പ്രവര്‍ത്തകര്‍ എസ്എന്‍ഡിപിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും കോടിയേരി കോഴിക്കോട് പറഞ്ഞു.