Main Menu

ബാര്‍കോഴ കേസ് അട്ടിമറിച്ചെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: ബാര്‍കോഴ കേസ് മൂന്ന് ഘട്ടങ്ങളിലായി അട്ടിമറിക്കപ്പെട്ടെന്ന് ജേക്കബ് തോമസ് പറഞ്ഞു. കേസ് എഴുതിതള്ളുന്ന സ്ഥാപനമായി വിജിലന്‍സ് മാറി. മുന്‍ വിജിലന്‍സ് ഡയറക്ടര്‍മാര്‍ക്കെതിരെ അന്വേഷണം വേണമെന്നും ജേക്കബ് തോമസ് പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്