Main Menu

ഫിലിംഫെയര്‍ പുരസ്കാര ചടങ്ങില്‍ തിളങ്ങി ഭാവന; ചിത്രങ്ങള്‍ കാണാം

അറുപത്തിയഞ്ചാമത് ഫിലിംഫെയര്‍ അവാര്‍ഡ് നിശയില്‍ നടി ഭാവനയും പങ്കെടുത്തിരുന്നു. കല്ലുകളും മുത്തുകളും പതിച്ച സാരിയുടുത്താണ് താരം ചടങ്ങിനെത്തിയത്. ലേബല്‍ എം ആണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ചടങ്ങില്‍ ലക്ഷ്മി റായ്, പ്രിയാമണി, സ്‌നേഹ, രാകുല്‍ പ്രീത് തുടങ്ങിയ നിരവധി നടിമാരും പങ്കെടുത്തിരുന്നു. മലയാളത്തില്‍ തൊണ്ടിമുതലും ദൃക്‌സാക്ഷി, മായാനദി തുടങ്ങിയ ചിത്രങ്ങള്‍ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്