Main Menu

പ്രളയത്തിന് ശേഷമാണ് നിലയ്ക്കല്‍ ബേസ് ക്യാമ്പ് ആക്കിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കാസര്‍ഗോഡ്: പ്രളയത്തിന് ശേഷമാണ് നിലയ്ക്കല്‍ ബേസ് ക്യാമ്പ് ആക്കിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രളയത്തില്‍ പമ്പയിലെ 120 ടോയ്‌ലറ്റുകള്‍ ഒലിച്ചു പോയി. നേരത്തെ പമ്പയില്‍ 380 ടോയ്‌ലറ്റുകളായിരുന്നു. ഇപ്പോള്‍ 390 ടോയ്‌ലറ്റുകള്‍ സജ്ജീകരിച്ചു. 1250 ടോയ്‌ലറ്റുകള്‍ നിലയ്ക്കലില്‍ സജ്ജീകരിച്ചുവെന്നും കടകംപള്ളി പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്