Main Menu

പ്രളയക്കെടുതി; കേരളത്തിന് കമൽഹാസന്റെ സഹായം

പ്രളയക്കെടുതിയിൽ പ്രയാസമനുഭവപ്പെടുന്ന കേരളത്തിന് കമൽഹാസൻറെ സഹായം. 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കമൽ സംഭാവന ചെയ്യും. കൂടാതെ, തന്റെ ആരാധകരോടും മക്കൾ നീതി മയ്യം പ്രവർത്തകരോടും കേരളത്തെ സഹായിക്കാൻ കമൽ ആഹ്വാനം ചെയ്തിട്ടുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്