Main Menu

പ്രളയം; സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 483 പേർ

സംസ്ഥാനത്ത് പ്രളയത്തിൽ ഇതുവരെ മരിച്ചത് 483 പേർ. 14 പേരെ കാണാതാകുകയും ചെയ്തു. ഇന്ന് ചേർന്ന നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

305 ക്യാമ്പുകളിലായി 59,296 പേർ ഉണ്ടെന്നും ജനങ്ങളുടെ പുനരധിവാസമാണ് പ്രധാന ലക്ഷ്യമെന്നും മുഖഅയമന്ത്രി പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്