Main Menu

പോലീസ് സ്റ്റേഷനുകളിലേക്ക് നാമജപ പ്രതിഷേധവും മാര്‍ച്ചും

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളുടെ മുൻപിലും ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ഇന്ന് നാമജപ പ്രതിഷേധവും സംഘപരിവാര്‍ മാര്‍ച്ചും. ശബരിമലയിലെ പൊലീസ് നടപടികളിൽ പ്രതിഷേധിച്ചാണ് നാമജപ പ്രതിഷേധം. രാവിലെ പതിനൊന്ന് മണിക്കാണ് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളുടെ മുന്നിലും നാമജപ പ്രതിഷേധം നടക്കുക.

അതേസമയം ശബരിമലയില്‍ ഇന്നും സുരക്ഷ ശക്തമാണ്. ഇലവുങ്കലിലെ വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ഇന്ന് വന്‍ ഭക്തജന തിരക്കാണ് ഇന്ന് ശബരിമലയില്‍ അനുഭവപ്പെടുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്