Main Menu

പെട്രോൾ ഡീസൽ വില ഉയർന്ന് തന്നെ

സംസ്ഥാനത്ത് പെട്രോൾ വില 81.32 രൂപയിലെത്തി. ഡീസൽ വില 74.09 രൂപയിലും. ബുധനാഴ്ച ഡീസലിന് 16 പൈസയും പെട്രോളിന് 14 പൈസയും കൂടി.

പെട്രോളിന് 82.40 രൂപയും ഡീസലിന് 75 രൂപയുമായിരുന്നു ഇതുവരെയുള്ള ഉയർന്ന വില. രണ്ടരവർഷത്തിനിടെ ഡീസലിന് 26 രൂപയുടെ വർധനയാണുണ്ടായത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്