Main Menu

നഴ്സുമാരും ഒരു മാസത്തെ ശമ്പളം നല്‍കും

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് നഴ്സുമാരും. കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് നഴ്സുമാരുടെ സംഘടനയായ കേരള ഗവ.നഴ്സസ് അസോസിയേഷന്‍.  നിരവധി സംഘടനകള്‍ ഇതിനോടകം ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് വ്യക്തമാക്കി മുന്നോട്ട് വന്നിട്ടുണ്ട്. സാക്ഷരതാ മിഷനും ചലഞ്ച് ഏറ്റെടുത്തിട്ടു.
സാക്ഷരത മിഷന്‍ ഡയറക്ടറും മുഴുവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്