Main Menu

നടിക്കെതിരായ ആക്രമണം അമ്മയുടെ യോഗത്തില്‍ ഉന്നയിച്ചെന്ന് റിമ

കൊച്ചി: നടിക്കെതിരായ ആക്രമണം നടന്ന സംഭവം അമ്മയുടെ പൊതുയോഗത്തില്‍ ഉന്നയിച്ചെന്ന് നടി റിമ കല്ലുങ്കല്‍. യോഗത്തില്‍ നിന്നും പുറത്തിറങ്ങിയപ്പോഴാണ് റിമ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. വിഷയം ഉന്നയിച്ചെങ്കിലും യോഗം ഇക്കാര്യം ചര്‍ച്ചയ്ക്ക് എടുത്തിട്ടില്ല.

ഉച്ചയ്ക്ക് ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നുവെന്നും റിമ കൂട്ടിച്ചേര്‍ത്തു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്