Main Menu

ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകനെ മാറ്റാന്‍ ശ്രമം നടന്നെന്ന് എ.പത്മകുമാര്‍; ശബരിമലയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാനാണ് ആര്യാമ സുന്ദരത്തെ പിന്തിരിപ്പിച്ചത്

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകനെ മാറ്റാന്‍ ശ്രമം നടന്നെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍. ശബരിമലയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാനാണ് ആര്യാമ സുന്ദരത്തെ പിന്തിരിപ്പിച്ചത്. അഭിഭാഷകന്‍ പിന്‍മാറിയതിന് പിന്നില്‍ ചില സംഘടനകളുടെ ഇടപെടലുണ്ടെന്ന് സംശയിക്കുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ തന്നെ ബോര്‍ഡിന് വേണ്ടി ഹാജരാകുമെന്നും പത്മകുമാര്‍ പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്