Main Menu

ദിലീപ് അമ്മയിൽനിന്ന് പുറത്ത്

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ അമ്മയിൽനിന്ന് പുറത്താക്കി. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. മമ്മൂട്ടിയും മോഹൻലാലും നടപടിയ്ക്കായി വാദിച്ചു. അമ്മ ട്രഷറർ ആയിരുന്നു ദിലീപ്‌. പൃഥ്വിരാജും രമ്യ നമ്പീശനും യോഗത്തിൽ കടുത്ത നിലപാടെടുത്തു.

ഫെഫ്കയിൽനിന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽനിന്നും ദിലീപിനെ പുറത്താക്കി. ഇതോടെ എല്ലാ സിമിമാ സംഘടനകളിൽനിന്നും ദിലീപ് പുറത്തായി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്