Main Menu

തെളിവെടുപ്പിനായി ദിലീപിനെ തൃശൂരിലെത്തിച്ചു

തെളിവെടുപ്പിനായി ദിലീപിനെ തൃശൂരിലെ ജോയ്സ് പാലസ് ഹോട്ടലിലെത്തിച്ചു. ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് അവസാനവട്ട ഗൂഢാലോനകള്‍ നടന്നതെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇവിടെ തെളിവെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലുള്‍പ്പെടെ മൂന്ന് സ്ഥലങ്ങളില്‍ ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയായിരുന്നു. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട ദിലീപിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്