Main Menu

ഡിസ്‌ലറിയും ബ്രൂവറിയും അനുവദിച്ചതില്‍ ക്രമക്കേട്; ഇടപാടുകള്‍ നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെ: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നിടത്ത് ബ്രൂവറികള്‍ അനുവദിച്ചതില്‍ ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭാ യോഗം പോലും അറിയാതെയാണ് തീരുമാനമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഐഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിലാണ് ആദ്യ നിര്‍മാണ കേന്ദ്രത്തിന് അനുമതി നല്‍കിയത്.

സര്‍ക്കാരിന്റെ മുന്‍ ഉത്തരവുകള്‍ തിരുത്തിയാണ് രഹസ്യമായി നിര്‍മാണ കേന്ദ്രങ്ങള്‍ അനുവദിച്ചത്. മുഖ്യമന്ത്രിയോടെ അറിവോടെയാണ് ഈ ഇടപാടുകള്‍ നടന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്