Main Menu

ടോം ജോസ് ചീഫ് സെക്രട്ടറിയായി ഇന്ന് ചുമതലയേൽക്കും

അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് പുതിയ ചീഫ് സെക്രട്ടറിയായി ഇന്ന ചുമതലയേൽക്കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ചീഫ് സെക്രട്ടറി പോൾ ആന്റണി വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം.

2020 മേയ് 31 വരെ ടോം ജോസിന് സർവീസുണ്ട്. നിലവിൽ തൊഴിൽ, ജലവിഭവം, നികുതി വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്