Main Menu

ജി സി ചതുർവേദി ഐസിഐസിഐ ബാങ്ക് നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ

ജി സി ചതുർവേദി ഐസിഐസിഐ ബാങ്ക് നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ. നിലവിലെ ചെയർമാൻ എം കെ ശർമ്മയുടെ കാലാവധി ജൂൺ 30 ന് അവസാനിക്കും. ഈ ഒഴിവിലേക്കാണ് നിയമനം.

ജൂലൈ ഒന്നിന് ചുമതലയേൽക്കും ചതുർവേദി. ഇതിനായി കേന്ദ്രബാങ്കിന്റെ അനുമതി തേടി. മുൻ പെട്രോളിയം സെക്രട്ടറി ആയിരുന്നു ചതുർവേദി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്