Main Menu

ചൈനയുടെ മൊബൈലുകൾക്ക് അമേരിക്കയിൽ വിലക്ക്

ചൈനയുടെ മൊബൈലുകൾക്ക് അമേരിക്കയിൽ വിലക്ക്. രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് കാണിച്ച് ചൈന മൊബൈൽസിന് അമേരിക്ക വിലക്ക് ഏർപ്പെടുത്തി.

ലോകത്തിലെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷൻ കമ്പനിയായ ചൈന മൊബൈൽ ലിമിറ്റഡിനാണ് അമേരിക്ക വിലക്കേർപ്പെടുത്തിയത്. ചൈനീസ് ഡിവൈസുകൾ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് പറഞ്ഞാണ് അമേരിക്കയുടെ നടപടി.

2011 ലാണ് ചൈന മൊബൈൽസ് അമേരിക്കയിൽ വ്യാപാരം നടത്താൻ അനുമതി തേടിയത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്