Main Menu

ചിരട്ടക്ക് വില 3000 രൂപ;ഓണ്‍ലൈന്‍ ഷോപ്പില്‍ നാച്വറല്‍ ഷെല്‍ കപ്പ്

കണ്ണൂര്‍:ചിരട്ടയ്ക്കു വില 3000രൂപ. ഡിസ്‌കൗണ്ട് 55%.വാങ്ങാനായി 1365 രൂപ മുടക്കണം. ആമസോണ്‍ ഷോപ്പിങ് വെബ്‌സൈറ്റിലാണ് ഒരു മുറി ചിരട്ട നാച്വറല്‍ ഷെല്‍ കപ്പ് എന്ന പേരില്‍ 3000 രൂപ വിലയിട്ടു വില്‍പനയ്ക്കുവെച്ചിരിക്കുന്നത്. നാലര ഔണ്‍സാണു വലിപ്പമെന്നും യഥാര്‍ത്ഥ ചിരട്ടയായതിനാല്‍ പൊട്ടലോ പോറലോ ഉണ്ടാവാമെന്നു മുന്‍കൂര്‍ ജാമ്യവുമുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്