Main Menu

ഗര്‍ഭിണിയായ കാവ്യയുടെ ചിത്രങ്ങളിതാ; നിറവയറും നിറചിരിയുമായി ബേബി ഷവര്‍ ആഘോഷമാക്കി കാവ്യ

പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് നടി കാവ്യാമാധവനും നടന്‍ ദിലീപും. കാവ്യ അമ്മയാകാനൊരുങ്ങുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നതാണ്. ഇപ്പോഴിതാ നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ചിത്രവും പുറത്തുവന്നു. ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

Image may contain: 1 person, smiling, standing, text and indoor

അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമായിരുന്നു ആഘോഷം. മഞ്ഞ ഗൗണായിരുന്നു കാവ്യയുടെ വേഷം.

Image may contain: 1 person, smiling, standing

മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും 2016 നവംബര്‍ 25നാണ് വിവാഹിതരായത്. വിവാഹശേഷം അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം.

Image may contain: 2 people, people smiling, people standingImage may contain: 2 people, people smiling



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്